മരിയ ഷറപ്പോവ, ഷൂമാക്കര്‍ എന്നിവര്‍ക്കെതിരെ വഞ്ചനാക്കേസ്
പണി പൂര്‍ത്തിയായില്ലെന്നും പ്രോജക്ടിലെ ഒരു ടവറിന് ഷൂമാക്കറുടെ പേരാണ് നല്‍കിയിരിക്കുന്നതെന്നും ഷഫാലി തന്‍റെ പരാതിയില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ പരസ്യങ്ങളിലൂടെ തട്ടിപ്പിന് കൂട്ടുനിന്നുവെന്നുമാണ് ഷഫാലി ആരോപിക്കുന്നത്